എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ബഷീർദിനം

22:07, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) (''''''മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർദിനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർദിനം വിപുലമായി ആഘോഷിച്ചു .ക്ലാസ്തലത്തിലാണ് പരിപാടികൾ നടത്തിയത് . ഉദ്ഘാടനം പ്രധാനാദ്ധ്യാപിക ബഷീറിനെ അനുസ്മരിച്ചു കൊണ്ട്  നടത്തി .' ബഷീർ ദി മാൻ ' ഡോക്യുമെന്ററി പ്രദർശനം ,'ഭൂമിയുടെ avakashikal' കഥ ദൃശ്യാവിഷ്‌കാരം ,'ബേപ്പൂർ സുൽത്താനെയും കൃതികളും 'പരിചപ്പെടാം ,ബഷീർ കഥാപാത്രങ്ങളെ വരക്കൽ, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം,പോസ്റ്റർ നിർമ്മാണം  എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തി . എല്ലാ കുട്ടികളും അവരുടെ കഴിവിന്റെ പരമാവധി പ്രവർത്തങ്ങൾ ചെയ്ത പരിപാടി ഗംഭീരമാക്കി .