എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/വിദ്യാരംഗം കലാ സാഹിത്യ വേദി

20:55, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34343 (സംവാദം | സംഭാവനകൾ) (''''''വിദ്യാരംഗം കലാ സാഹിത്യ വേദി''''' കുട്ടികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദി


കുട്ടികളുടെ അഭിരുചിയനുസരിച്ച് പരിശീലനവും മത്സരങ്ങളും നടത്തുന്നു. ചിത്രകല, പ്രസംഗം തുടങ്ങിവയിലും കഥ, കവിത തുടങ്ങിയ രചനകളിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കുട്ടികളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി

മാഗസിനുകളും പ്രസിദ്ധീകരിക്കുന്നു.

അഭിനയ ശേഷിയുള്ള കുട്ടികൾക്ക് അതിനുള്ള അവസരവും പ്രോത്സാഹനവും നൽകുന്നുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ : ചിത്ര ശാല കാണുക