ദീപ്തി എച്ച് എസ് തലോർ/സോഷ്യൽ സയൻസ് ക്ലബ്ബ്

15:28, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Social Science club

'അമൃത മഹോത്സവം' വിജയി അഫീഫ ലത്തീഫ്

     2021-22 വർഷത്തെ ദിനാചരണങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. Poster മത്സരം Video പ്രദർശനം, പ്രസംഗ മത്സരം, പ്രച്ഛന്ന വേഷ മത്സരം എന്നിവ ഈ ദിനാചരണങ്ങളോടനുമ്പന്ധിച്ച് നടത്തി. സാമൂഹ്യ ശാസ്ത്ര കൗൺസിൽ നടത്തിയ സ്വാതന്ത്ര്യത്തിന്റെ 'അമൃത മഹോത്സവം' എന്ന പരിപാടിയിൽ Afeefah Latheef രണ്ടാം സ്ഥാനം കരസ്ഥമാക്കി.