ആർട്‌സ് ക്ലബ്ബ്

 
SAVE ENERGY 1

കുട്ടികളെ മാനസികമായും , സർഗ്ഗാത്മ തലത്തിലും ഏറെ മുന്നിലെത്തിക്കാൻ കലയുടെ അവബോധം കൊണ്ടു സാധ്യമാവുന്നു. അത് ക്ലബ് അടിസ്ഥാനത്തിൽ നടത്തുമ്പോൾ കൂടുതൽ കഴിവുകൾ കണ്ടെത്താനും മറ്റും കഴിയുന്നു.

 
നേർക്കാഴ്ച 1

സ്കൂൾ ആർട്‌സ് ക്ലബ് - കോവിഡ് കാല പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുവാൻ സാധിച്ചു. കുട്ടികളെ കൊണ്ട് കോവിഡ് ബോധവൽകരണ ചിത്രരചന - പോസ്റ്റർ - കൊളാഷ് വർക്കുകൾ നടത്താൻ കഴിഞ്ഞു . ദിനാചരണങ്ങളിൽ ക്ലബ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രരചനാ പ്രവർത്തനങ്ങൾ ചെറിയ ക്യാമ്പ് അടിസ്ഥാനത്തിൽ നടത്തി.