ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ഗാന്ധിദർശൻ

15:02, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42356 (സംവാദം | സംഭാവനകൾ) (ഗാന്ധിദർശൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിദർശനിൽ ഏറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടക്കുന്നു. ഗാന്ധി ജയന്തി-രക്ത സാക്ഷിത്വ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചു വരുന്നു., ലോഷൻ, സോപ്പ്, ഹാൻഡ് വാഷ് തുടങ്ങിയവയുടെ നിർമ്മാണം ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.