കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/തിരികെ വിദ്യാലയത്തിലേക്ക് 21
പൊതുവിദ്യാഭ്യാസ സംരക്ഷണ യാജ്ജ്ഞത്തിൻ്റെ ഭാഗമായി തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടി പാനൂർ ഉപജില്ലാ വിദ്യാഭാസ ഓഫീസർ ശ്രീ സി കെ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി ടി എ പ്രതിനിധികളും തദ്ദേശസ്വയംഭരണ പ്രതിനിധികളും അധ്യാപകരും ചേർന്ന് പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.