കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/ഗ്രന്ഥശാല

13:16, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Knnm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊല്ലം ജില്ലയിൽ ആദ്യമായി ഡിജിറ്റിലയ്സ് ചെയ്ത 15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ ഗ്രന്ഥശാല വഹിക്കുന്ന പങ്ക് വളരെ വലുതാണ്.കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി മികച്ച സൗകര്യങ്ങൾ ഉള്ളതും അപൂർവ്വ ഗ്രന്ഥങ്ങളുടെ ശേഖരവുമുള്ളതായ ഒരു മികച്ച ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു. എല്ലാദിവസവും കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ഗ്രന്ഥശാലയിൽനിന്നു ലഭ്യമാക്കുന്നുണ്ട് കൂടാതെതന്നെ ഈ സൗകര്യങ്ങൾ എല്ലാംതന്നെ ഡിജിറ്റിലയ്സ് ചെയ്തിട്ടുള്ളതുമാണ്. ഗ്രന്ഥശാലയുടെ പ്രവർത്തനം മികവുറ്റതാക്കുവാൻ ലൈബ്രറേറിയന്റെ സേവനവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും നല്ലൊരുവിഭാഗം കുട്ടികളും ഗ്രന്ഥശാലയുടെ സേവനം പ്രയോജനപ്പെടുത്തുന്നു എന്നുള്ളത് സ്കൂൾ ഗ്രന്ഥശാലയുടെ ഒരു വിജയമായി കാണാവുന്നതാണ്.

.