ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജാഗ്രത

13:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

നാട്ടിൽ അലഞ്ഞു നടപ്പുണ്ട്
കണ്ണിനു കാണാത്ത ഒരു ദുഷ്ടൻ
നമ്മളെ വട്ടം ചുറ്റിച്ചു
നാടുമുഴുവൻ പൂട്ടിചു
കോവിഡ് എന്നാണവൻ പേര്
കരുതിയിരിക്കണം അവനെ നാം
പേടിക്കേണ്ട വീട്ടിൽ ഇരിക്കാം
കൈകൾ നന്നായി കഴുകീടാം
സോപ്പും സാനി ടൈസ റൂമായി
പടപൊരുതീടാം അവനെതിരെ
മാസ്ക് ധരിക്കാൻ ശുചിത്വം ആകാം
നാടിനു സുരക്ഷയൊരുക്കി ടാം
പേടിക്കേണ്ട കരുതിയിരിക്കാം
ജാഗ്രതയാണ് അതിനാവശ്യം

അഗ്നിവേശ്
4എ ഗവ എൽ പി എസ് മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത