(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
ഉമ്മറക്കോലായിൽ
ഒറ്റക്കിരിക്കുമ്പോൾ
പെട്ടെന്നൊരു മഴ വന്നു.
പൂ വിടരും പോലെ
മുത്തുകൊഴിയും പോലെ
ചന്നം പിന്നം പുതുമഴ
പളുങ്കുമണികൾ മാനത്തൂന്ന്
എറിഞ്ഞുതന്നത് ആരാണ്....?
മാലാഖമാരോ...
താരകളോ...
മാനത്ത് നിന്ന് ഉതിർന്ന് വന്നതോ....