ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്

നമ്മുടെ സ്കൂളിന്റെ ജൂനിയർ റെഡ് ക്രോസ്സ് ക്ലബിന്റെ ചുമതല ശ്രീമതി വിലോലിത ടീച്ചറാണ് ....കുട്ടികളിൽ സേവാസനമനോഭാവം വളർത്തുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സംഘടന...

2010-ൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിച്ചു . ഇപ്പോള്ത൮൦ കുട്ടികൾ അംഗങ്ങളായുണ്ട് .ആരോഗ്യബോധവത്കരണം ,പരിസരശുചീകരണം ,ദുരിതാശ്വാസപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു .എന്റെ മരം,എന്റെ ജീവൻ പദ്ധതിയുടെ ഭാഗമായി

ജെ ആർ സി കേഡറ്റുകൾ 250,വൃക്ഷതൈകൾ നാട്ടു പരിപാലിക്കുന്നു .പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുകയും ചെയ്തു .കോവിട്‌പ്രതിരോധത്തിന്റെ ഭാഗമായി JRC-കേഡറ്റുകൾ 2000-മാസ്കുകൾ നിർമ്മിച്ച് നൽകി .സാമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളുടെ ചികിത്സക്ക് ഉചിതമായ പിന്തുണ നൽകുന്നു .പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് വസ്ത്രം ,ആഹാരം ,മാസ്ക് ,സാനിറ്റൈസർ  ,ലോഷൻ,സോപ്പ് എന്നീ സാധനങ്ങൾ ശേഖരിച്ചു എത്തിക്കുന്നു.ഇവയൊക്കെയാണ് JRC-യുടെ പ്രധാന

പ്രവർത്തനങ്ങൾ....