മാരാങ്കണ്ടി എം എൽ പി എസ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
*2017ൽ ഏറാമല പഞ്ചായത്തിൽ നടത്തിയ മികവ് ഉത്സവത്തിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
*2019-20 അധ്യയന വർഷം സാമൂഹ്യ ശാസത്ര മേളയിൽ വിദ്യാലയം ഓവറോൾ കിരീടം കരസ്ഥമാക്കി.