(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വൈറസ് വന്നല്ലോ
ചൈനയിൽ നിന്നും
വിമാനം കേറി
വൈറസ് വന്നല്ലോ
കൊറോണ എന്ന്
പേര് വിളിച്ചു
കോവിഡ്- 19 വിളിപ്പേരും
മാസ്ക് ധരിച്ച് കൈകൾ
കഴുകി തുരത്തും നിന്നെ
ആളെ കൊല്ലും വൈറസേ
കേരള മിത് നമ്മുടെ നാട്
വ്യക്തി ശുചിത്വം
പരിസര വൃത്തി
സൂക്ഷിച്ചീടും ഞങ്ങൾ