ജി.എൽ.പി.എസ് അക്കരക്കുളം/ഗണിത ക്ലബ്ബ്
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് അംഗങ്ങൾ
ഫെബിൻ.കെ,മുഹമ്മദ് ശഫീൻ,സൻഹ,അർഷദ്,മുഹമ്മദ് ശിഫാൻ,ദൃപമ,ദേവിക
നിഷ്‍വ നൈന,ബിൻസിയ,അദ്നാൻ,ഷാദിയ,മുഹമ്മദ് ഷിഫാൻ,ജഷ ജമീല,ഇഷാൻ,അമേയ,ജിയഇൽഫ
ഗണിത കോർണർ & ഗണിതകിറ്റ്
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത കോർണറുകൾ ഒരുക്കി. കൂടാതെ കൂട്ടികൾക്ക് ഗണിതകിറ്റ് നൽകിയതിൽ കൂടുതൽ ഉല്പന്നങ്ങൾ കൂട്ടിച്ചേർത്തു.