ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

നവംബർ 22, 2021

കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും സൈക്കിൾ റാലിയും നവംബർ 22,  2021 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ 

ശ്രീ. ഐ. ബി.സതീഷ് അവർകൾ നിർവഹിച്ചു.

ബഹുമാനപ്പെട്ട എച്ച് എം,  പി ടി എ പ്രസിഡന്റ്,  അധ്യാപകർ,  

പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ എംഎൽഎ, വിദ്യാർഥികൾ അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.