ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ആനിമൽ ക്ലബ്ബ്

00:18, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK15038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിലെ ജീവശാസ്ത്രം അധ്യാപകരുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും പൂർണ പിന്തുണയോടെയാണ് അനിമൽ ക്ലബ് പ്രവർത്തിക്കുന്നത് .ഈ വർഷം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും ബോധവത്കരണ പരിപാടികളും നടത്തി . പരിസ്ഥിതി ദിനത്തിൽ ലേഖനമത്സരം ,വന്യജീവിവാരാഘോഷത്തോടനുബന്ധിച്ചു ചിത്രരചനാമത്സരം ,കൊളാഷ് മത്സരം ഇവ നടത്തി.