ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർ‌ട്സ് ക്ലബ്ബ്

22:47, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) ('==കക്കാട്ട് ചാമ്പ്യന്മാർ (1/10/2018)== തുടർച്ചയായി ആറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കക്കാട്ട് ചാമ്പ്യന്മാർ (1/10/2018)

തുടർച്ചയായി ആറാം തവണയും ജില്ലാ സ്കൂൾ ഗെയിംസിൽ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻമാരായ കക്കാട്ട് ഗവ ഹയർസെക്കന്ററി സ്കൂൾ വനിതാ ഫുട്ബോൾ ടീം.

 

സ്കൂൾ തല സ്പോർട്സ് 2018

സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ 14,15 (വെള്ളി, ശനി ) ദിവസങ്ങളിൽ നടന്നു. ഹെഡ്മിസ്ട്രസ്സ് സ ശ്രീമതി എം ശ്യാമള പതാക ഉയർത്തി. പ്രിൻസിപ്പൽ ടി വി ഗോവർദ്ധൻ, കായികാധ്യാപിക പ്രീതിമോൾ, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, സിനിയർ അസിസ്റ്റന്റ് കെ പ്രീത പി ടി എ അംഗം മധു എന്നിവർ സംബന്ധിച്ചു.