എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./പരിസ്ഥിതി ക്ലബ്ബ്

21:40, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghskaruvatta (സംവാദം | സംഭാവനകൾ) (' നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതാഭമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതാഭമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, പ്രകൃതിക്കു നാശം ഉണ്ടാക്കുന്ന  പ്രവർത്തനങ്ങളിൽ ഏർപെടാതിരിക്കുക,വിദ്യാലയം, വീട് എന്നിവയുടെ പരിസരശുചീകരണം എന്നീ ഉദേശത്തോടുകൂടിയാണ് പരിസ്ഥിതി ക്ലബ് നിലകൊള്ളുന്നത്. പരിസ്ഥിതിദിനം അവധിക്കാലം ആയതിനാൽ നിർദേശാ നുസരണം വീടുകളിൽ ഒരു തൈ നട്ട് കുട്ടികൾ ആചരിച്ചു. വീട്ടിൽ അടുക്കളത്തോട്ടം നിർമിച്ചു. ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്‌തു. പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു.