ഗവ.ഹൈസ്ക്കൂൾ പനക്കച്ചിറ

19:38, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

===

    ===


ചരിത്രം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ പനക്കച്ചിറ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് സ്കൂളിന്റ സ്ഥാനം.2014 ഇൽ ആണ് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. സാധാരണ കുടുംബത്തിൽപ്പെട്ട കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.കഴിഞ്ഞ രണ്ട് വർഷത്തെയും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം

രണ്ടു സ്ഥിരം കെട്ടിടങ്ങളും രണ്ടു താൽക്കാലിക കെട്ടിടങ്ങളിലുമായി 10 ക്‌ളാസ് മുറികളും ഒരു കംപ്യൂട്ടർ ലാബും 3 മൂത്രപ്പുരകളും

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുനിത ടീച്ചർ 14 -15 അസ്മാബീവി 15 -16 സിറിയക് സി വി 15 -16 ചിന്നമ്മ ജോർജ് 16 -17 ലതിക സി കെ 16 -17

സുനിതടീച്ചർ 14-15
അസ്മാബീവി 15-16
സിറിയക് സിവി   15-16
ചിന്നമ്മ ജോർജ്   16-17
ലതിക സികെ 16-17
ജാസ്മിൻ എസ് 17-19
നാണു 19-20
മാത്യു 20-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹൃദ്യ റെജി - പനക്കച്ചിറ സ്‌കൂളിൽ  നിന്നും എസ് .എസ് .എൽ .സി  പരീക്ഷയിൽ  ഫുൾ  എ പ്ലസ്  നേടിയ ആദ്യ വിദ്യാർത്ഥിനി

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.ഹൈസ്ക്കൂൾ_പനക്കച്ചിറ&oldid=1437118" എന്ന താളിൽനിന്ന് ശേഖരിച്ചത്