ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ബാന്റ് സെറ്റ്

15:04, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19022-wiki (സംവാദം | സംഭാവനകൾ) ('ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇനിയുള്ള പല പരിപാടികളും ആകർഷകമാക്കാൻ ബാന്റ് സെറ്റ് അകമ്പടി വളരെ ഉപകാരപ്പെടുമെന്നത് പ്രതീക്ഷ നൽകുന്നു ജെ.ആർ.സി. യിൽ അംഗങ്ങളായ കുട്ടികളാണ് ഇപ്പോൾ ബാന്റ് സെറ്റ് ടീമിന് നോതൃത്വം കൊടുക്കുന്നത്. ബാന്റ് സെറ്റ് ടീമിന് ആവശ്യമായ യൂണീഫോമും ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ചത് വലിയെരനുഗ്രഹമായി. ബാന്റ് സെറ്റിനെകൂടാതെ കമ്പ്യട്ടർ ലാബിലേയ്ക്കുള്ള ഉപകരണങ്ങൾ, സയൻസ് ലാബിലേയ്ക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും ജില്ലാ പഞ്ചായത്തിൽനിന്ന് ലഭിച്ചിരുന്നു.