സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/നാടോടി വിജ്ഞാനകോശം

12:52, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjmattakara (സംവാദം | സംഭാവനകൾ) (''''''നാടൻ പഴഞ്ചൊല്ലുകൾ''''' <nowiki>*</nowiki>ദാരിദ്ര്യമെന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടൻ പഴഞ്ചൊല്ലുകൾ

*ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ

*നിത്യഭ്യാസി ആനയെ എടുക്കും

*ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

*അരിയെറിഞ്ഞാൽ ആയിരം കാക്ക