സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠ്യേതര പ്രവർത്തനങ്ങൾ

ഇന്നിന്റെ പ്രതീക്ഷകളും ഭാവി വാഗ്ദാനങ്ങളുമായ കുഞ്ഞുങ്ങളെ നാടിനും വീടിനും രാജ്യത്തിനും നന്മയുടെ പ്രകാശനാളമാക്കി മാറ്റാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി ഓൺലൈൻ വഴി നടത്തുകയും കുട്ടികളുടെ പൂർണ സാനിധ്യം ഉറപ്പാക്കുകയും ചെയ്തു.