ആരോഗ്യ ക്ലബ്/ കൂടുതൽ

12:43, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ഇതിന്റെ ഭാഗമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥികൾക്കും ആരോഗ്യ കാർഡുകൾ നൽകി ആരോഗ്യ ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വെള്ളിയാഴ്ചയും ശ്രീ.പ്രഭാകരൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കും  യോഗ പരിശീലന ക്ലാസുകൾ നൽകി. കോഴിപ്പാറ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെ കുട്ടികളുടെ ഹെൽത്ത് കാർഡ് പദ്ധതിക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കൂടാതെ എല്ലാ വർഷവും  കുട്ടികൾക്ക്  ആരോഗ്യ ചെക്കപ്പുകൾ താലൂക്ക് ആശുപത്രിയുടെയും, അഹല്യ ആശുപത്രിയുടെയും സഹായത്തോടെ സംഘടിപ്പിച്ചു. കുട്ടികൾക്കും ,രക്ഷിതാക്കൾക്കുമായുള്ള വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തി.

"https://schoolwiki.in/index.php?title=ആരോഗ്യ_ക്ലബ്/_കൂടുതൽ&oldid=1430441" എന്ന താളിൽനിന്ന് ശേഖരിച്ചത്