എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ഗ്രന്ഥശാല

10:07, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ) ('=== ഗ്രന്ഥശാല === കുട്ടികളിൽ വായനാശീലം വളർത്തുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗ്രന്ഥശാല

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു വായനശാല, ലൈബ്രേറിയൻ ഓടുകൂടി പ്രവർത്തിച്ചുവരുന്നു. നിരവധി ആനുകാലികങ്ങളും വായനശാലയിൽ കുട്ടികൾക്ക് ലഭ്യമാക്കുന്നു. ശ്രീമതി. ഉഷ കെ.എസ്. ആണ് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത്. ഈ അധ്യാപികയുടെ നേതൃത്വത്തിൽ എല്ലാ മാസവും പത്രമാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.