ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ

01:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (പ്രവർത്തന പേജിൽ വായന വസന്തം കൂട്ടി ചേർത്ത്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വായന വസന്തം

 
മൂന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾ വായന വസന്തത്തിൽ പങ്കെടുത്തപ്പോൾ.


എല്ലാ ആഴ്ചയിലും കുട്ടികൾ ക്ലാസ് ലൈബ്രറിയിൽ ഇരിക്കുന്ന പുസ്‌തകത്തിൽ നിന്ന് ഒന്ന് വായിച്ചു അതിന്റെ വായന കുറിപ്പ് ആഴ്ചയുടെ അവസാന ദിവസമായ

വെള്ളിയാഴ്ച ലൈബ്രറി പിരീഡിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.എല്ലാ കൂട്ടുകാർക്കും വായിക്കാൻ അവസരം നല്കി വരാറുണ്ട്. എന്നാൽ ഇ കോവിഡ് പ്രതിസന്ധി

ഘട്ടത്തിൽ ക്ലാസ് അവതരണം കഴിയാത്തതിനാൽ തിങ്കൾ രണ്ടാം ക്ലാസ്സുകാർ ,ചൊവ്വ മൂന്നാം ക്ലാസ്സുകാർ, ബുധൻ നാലാം ക്ലാസ്സുകാർ എന്നിവർക്ക് സ്കൂളിൽ

എത്തി അമ്മമാരുടെ സഹായത്തോടെ ലൈബ്രറി പുസ്‌തകം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ശനിയാഴ്ചകളിൽ വായന കുറിപ്പിന്റെ അവതരണം ഗൂഗിൾ

മീറ്റിലൂടെ എല്ലാ ക്ലാസ്സുകാരെയും ഉൾകൊള്ളിച്ചു നടത്തുന്നു.