ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/നാടോടി വിജ്ഞാനകോശം

22:02, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('അണ്ണൻ - ജേഷ്ഠൻ തമ്പി - അനുജൻ പയൽ - ആൺകുട്ടി ചെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അണ്ണൻ - ജേഷ്ഠൻ

തമ്പി - അനുജൻ

പയൽ - ആൺകുട്ടി

ചെറുക്കൻ - ആൺകുട്ടി

കൊമ്പൽ - പെൺകുട്ടി

മൈനി - നാത്തൂൻ

അപ്പി - ചെറിയ കുട്ടി

എന്തര് - എന്ത്

ചാപ്പാട് - ഭക്ഷണം

നൂത്ത് - നേരെ

കുറുക്ക് - മുതുക്

നമ്മാട്ടി - മൺവെട്ടി

തീറ്റി - ആഹാരം

ഊത്തി - കുടവയർ

ചെവിള - കവിൾ

കലിപ്പ് - ദേഷ്യം

ചുട്ടിത്തല - കുസൃതി

കന്നന്തിരിവ് - അനുസരണക്കേട്