എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- അപ്പർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വരെ 7 കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികൾ.
- ഹൈസ്കൂൾ ഹയർ സെക്കൻററി വിഭാഗങ്ങൾക്ക് പ്രത്യേക സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ.
- ഒരേക്കറിലധികം വിസ്തൃതിയുള്ള അതിവിശാലമായ കളിസ്ഥലം.
- ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം അസംബ്ലി ഗ്രൗണ്ട്.
- ഹൈടെക് പദ്ധതിയുടെ ഭാഗമായി ആയി 12 ക്ലാസ് മുറികൾ ഹൈടെക് ആക്കി.
- ഹയർസെക്കൻഡറിയിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്.
- 3.56 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ലാബിലും ക്ലാസ് മുറികളിലും ഇൻറർനെറ്റ് സൗകര്യം.
- ശുദ്ധമായ കുടിവെള്ളത്തിനായി ആയി വർഷം മുഴുവൻ സുലഭമായി വെള്ളം ലഭിക്കുന്ന രണ്ടു കിണറുകൾ.
- കുട്ടികളുടെ യാത്രാ സൗകര്യത്തിനായി മൂന്നു സ്കൂൾ ബസ്സുകൾ സ്കൂളിൽ ഉണ്ട്.
- ആറായിരത്തോളം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി.