ഗവ. എച്ച് എസ് മേപ്പാടി/സ്‌റ്റെപ്പ് അപ്പ്

19:51, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15034 (സംവാദം | സംഭാവനകൾ) ('ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠനാഭിമുഖ്യം വളർത്തുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ 2017 - 18 വർഷത്തിൽ നടപ്പിലാക്കിയ സ്ക്കൂളിന്റെ തനതു പരിപാടിയാണ് സ്റ്റെപ്പ് അപ്പ്. ഇതിന്റെ ഭാഗമായി ഗോത്രവിദ്യാർത്ഥികളെ സ്ക്കൂളിലെത്തിക്കാൻ കഴിയുന്നു. പ്രഭാത ഭക്ഷണം, ഗോത്രസാരഥി വാഹന സൗകര്യം, എസ് എസ് എൽ സി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് എന്നിവയും കുട്ടികളുടെ പഠന ത്തുടർച്ചയും നിലവാരവും ഉയർത്താൻ സഹായിക്കുന്നു.