സെന്റ്.ജോർജ് യു.പി.എസ്.നെടുമൺ/അംഗീകാരങ്ങൾ

18:06, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38266sgups (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുടക്കത്തിൽ ഹെഡ്‍മാസ്റ്ററും മനേജരുമായ ബഹുമാനപെട്ട ഫാദർ ഫിലിപ്പോസ് കത്തനാരുടെനേതൃത്വത്തിൽ 25 ഓളം അധ്യാപകരുടെ കഠിന ശ്രമഫലമായി  മികച്ച സ്‌കൂളുകളിൽ ഒന്നായി തിരഞ്ഞു എടുക്കപ്പെട്ടതായി മുൻഗാമികളിൽനിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .