വേറിട്ട കാലം വേദനിക്കും നേരം ഓർമകൾ ബാക്കിയാക്കി ഏറെപ്പേർ പൊയ്മറഞ്ഞു അമ്മയും പോയ് അച്ഛനും പോയ് സഹോദരങ്ങളെല്ലാം പോയ് ആരുണ്ടെനിക്ക് ....ആരുണ്ടെനിക്ക് .... വുഹാനേ നിന്റെ നാശം എന്നിലും വിതച്ചിതിങ്ങനെ ആരാരുമില്ല: എനിക്കാരാരുമില്ല പ്രകൃതിയെ നീ എന്നമ്മ: നീ എന്നച്ഛൻ നീയാണെന്റെ ഏകോദര സഹോദരർ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത