വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ഞാൻ ഏകനായ്...

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ ഏകനായ്...


വേറിട്ട കാലം
വേദനിക്കും നേരം
ഓർമകൾ ബാക്കിയാക്കി
ഏറെപ്പേർ പൊയ്മറഞ്ഞു

അമ്മയും പോയ്
അച്ഛനും പോയ്
സഹോദരങ്ങളെല്ലാം പോയ്
ആരുണ്ടെനിക്ക് ....ആരുണ്ടെനിക്ക് ....

വുഹാനേ നിന്റെ നാശം
എന്നിലും വിതച്ചിതിങ്ങനെ
ആരാരുമില്ല:
എനിക്കാരാരുമില്ല
പ്രകൃതിയെ നീ എന്നമ്മ: നീ എന്നച്ഛൻ
നീയാണെന്റെ ഏകോദര സഹോദരർ

 

ഫിദ ഫാത്തിമ
5 ബി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത