സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2020 -21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് നമ്മുടെ സ്കൂൾ ചരിത്രവിജയം നേടി . പരീക്ഷ എഴുതിയ എല്ലാ കുട്ടികളും നല്ലനിലയിൽ വിജയിക്കുകയും 31 എ പ്ലസ് , 16 9 എ പ്ലസ് എന്നിവ കരസ്ഥമാക്കുകയും ചെയ്തു .ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ വച്ച് അഭിനന്ദിക്കുകയും മെഡലുകൾ സമ്മാനിക്കുകയും ചെയ്തു.


2020- 21 അധ്യായന വർഷത്തെ എൻ.എം.എം.എസ് .സ്കോളർഷിപ്പിന് നമ്മുടെ സ്കൂളിലെ അനുശ്രീ ഷാജി ,ജെനിഫർ  തെരേസ ജോ, അനീന ജയിംസ് എന്നിവർ നേടി. സ്കൂളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ അവരെ അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.