സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ് സോഷ്യൽസയൻസ് ക്ലബ് ഇംഗ്ലീഷ് ക്ലബ് ഗണിത ക്ലബ്

പരിസ്ഥിതി ക്ലബ് ഹിന്ദി ക്ലബ്

തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് .പ്രസ്‌തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ  ദിനാചരണങ്ങൾ, പഠനോപകരണ നിർമ്മാണം,ബന്ധപ്പെട്ട  ശാസ്ത്രജ്ഞൻമാരെ  പരിചയപ്പെടുത്തൽ, പതിപ്പ് നിർമ്മാണം ,പ്രത്യേക അസംബ്ലി , പോസ്റ്റർനിർമ്മാണം ,ക്വിസ് ,ചിത്രരചന, ലഘുപരീക്ഷണങ്ങൾ ,ഭാഷയുമായി ബന്ധപ്പെട്ട്  ഹെല്ലോഇംഗ്ലീഷ്  , ഇംഗ്ലീഷ് ഫെസ്റ്, സുരീലിഹിന്ദി  ,മലയാളത്തിളക്കം തുടങ്ങിയവ  സംഘടിപ്പിക്കാറുണ്ട്