MGLC SHIRIYA
കോഡുകൾ
സ്കൂൾ കോഡ്11078 (സമേതം)
അവസാനം തിരുത്തിയത്
25-01-2022Ajamalne



ചരിത്രം

1997 ലാണ് മൾട്ടി ഗ്രേഡ് ലേണിങ്ങ് സെന്ററുകൾ ഡി.പി.ഇ.പി യുടെ കീഴിൽ നിലവിൽ വന്നത്.  കാസർഗോഡ്, പാലക്കാട്‌, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പ്രധാനമായും ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിലുള്ളത്
"https://schoolwiki.in/index.php?title=MGLC_SHIRIYA&oldid=1406251" എന്ന താളിൽനിന്ന് ശേഖരിച്ചത്