ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2020-21

ചരിത്രത്തിൽ ആദ്യമായി വിദ്യാലയങ്ങൾ അടച്ചിട്ട വർഷമായിരുന്നു 2020-21.കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയെയും കാര്യമായി ബാധിച്ചു.എങ്കിലും പ്രതിസന്ധികളെ മറികടക്കാൻ പരമാവധി ശ്രമങ്ങളുണ്ടായി.സാങ്കേതിക വിദ്യയുടെ സഹായത്താൽ പഠന പ്രവർത്തനങ്ങൾ ഒരു പരിധി വരെ മുന്നോട്ട് കൊണ്ടു പോയി.ദിനാചരണങ്ങളെല്ലാം ഓൺലൈനായി നടത്തി. ഈ വർഷത്തെ പരിപാടികൾ കാണാൻ യു ടൂബ് ചാനൽ സന്ദർശിക്കുക.

നേർക്കാഴ്ച അഞ്ചേരി