സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഹൈസ്കൂൾ വിഭാഗം,ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ഹൈസ്കൂൾ വിഭാഗത്തിൽ നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു.
  • ശതാബ്ദിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു തന്നു .ഓഫീസ് ഐ ടി ലാബ്, സയൻസ് ലാബ് , സ്റ്റാഫ് റൂം രണ്ട് ക്ലാസ്സ് റൂമുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു പുതിയ കെട്ടിടം.
  • മൂന്ന് ക്ലാസ്സ് റൂമുകൾ ഉൾപ്പെടുന്ന പുതിയ ബ്ലോക്കും കോർപ്പറേഷൻ പണിതു നൽകി.
  • പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് സ്കൂളിലുണ്ട്.
  • ഹൈസ്കൂൾ ക്ലാസ്സുകളെല്ലാം ഹൈടെക് ക്ലാസ്സ് മുറികളാണ്.
  • സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടവും , ജൈവ വൈവിധ്യ പാർക്കുമുണ്ട്.
  • അടുക്കളയും ഡൈനിങ്ങ് ഹാളും രണ്ട് ക്ലാസ്സ് റൂമുകളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ നടന്നു വരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നത്.
  • വിശാലമായ ലൈബ്രറി ഹാൾ സ്കളിനുണ്ട് സ്കൂളിന്റെ പൊതു പരിപാടികൾ ഇവിടെയാണ് അവതരിപ്പിക്കുന്നത്.
  • കൗൺസലിങ്ങ് റൂം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗകര്യത്തിനും പ്രത്യേക റൂം ഉണ്ട്.
  • പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേഡ് സൗകര്യം ഉണ്ട്.
  • ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആയിമാറി.
  • വൃത്തിയുള്ള അടുക്കള പാചകത്തിനായുണ്ട്.
  • ജലം എല്ലായിടത്തും ലഭിക്കാനുള്ള പൈപ്പ് കണക്ഷനുകളുണ്ട്.
  • എൽ.പി കുട്ടികൾക്ക് ഊണ് കഴിക്കാനായി ഒരു ക്ലാസ്സ് മുറിയിൽ സൗകര്യമൊരുക്കിയിരിക്കുന്നു.
  • പരമിതമായ സ്ഥലത്ത് കൃഷിയും ജൈവവൈവിധ്യ ഉദ്യാനവും പരിപാലിക്കുന്നു.
  • എല്ലാ ക്ലാസ്സിലും മൈക്രോഫോണുകൾ ഉണ്ട്.
  • ഫിഷ് ടാങ്ക് പരിപാലിക്കുന്നു.
  • മഴ വെള്ളം ശേഖരിക്കാനുള്ള സൗകര്യം ഉണ്ട്.
  • ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട്.
  • ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും ഉണ്ട്.
  • ഹൈടെക് ക്ലാസ്സ് മുറികളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.
  • വിപുലമായ ഗ്രന്ധശേഖരം സ്കൂളിനുണ്ട്.
  • കമ്പ്യൂട്ടറുകൾ ,സ്മാർട്ട്റൂമുകൾ എന്നവയുണ്ട്.
  • ആകർഷകമായ ചിത്രങ്ങളോട് കൂടിയതാണ് നഴ്സറി ക്ളാസ്സുകളും,എൽ പി ക്ലാസ്സുകളും.
  • മിക്കവാറും എല്ലാ ക്ലാസ്സ് മുറികളിലും ഖ്ലാസ്സ് ലൈബ്രറിക്കായി പ്രത്യേകം അലമാരകളുണ്ട്.
  • ഹൈ ടെക് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പും അനുബന്ധഉപകരണങ്ങളും വക്കുന്നതിനായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.
  • എല്ലാ ക്ലാസ്സുകളിലും ഫാനുകളുണ്ട്.
  • നല്ലൊരു കളിസ്ഥലത്തിന്റെ പരിമിതിയുണ്ട്,
  • ഫിൽട്ടർ ചെയ്ത ശുദ്ധജലം ലഭിക്കുന്നു.
  • സ്‌കൂൾ ബസ് സൗകര്യമുണ്ട്.

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,

ഓഫീസ്
ഹെഡ്മാസ്റ്റർ റൂം
സ്കൂൾ ബസ്
ഹൈ ടെക് ക്ലാസ്സ്മുറി
ഐ ടി ലാബ്
പഴയ കെട്ടിടം
ഒാഡിയോ ‍വിഷ്വൽ റൂം
വായനാമുറി