ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

16:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13185 (സംവാദം | സംഭാവനകൾ) (13185 എന്ന ഉപയോക്താവ് ബാവോട് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

നീലമലകളും ഒഴുകും പുഴകളും
നെൽക്കതിരുകൾ വിളയും പാടങ്ങളും
ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
പാറിക്കളിക്കും കിളികൾ തൻ നാദവും
കാറ്റിലൊഴുകും മുളങ്കാടിൻ ഈണവും
.ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
മാലിന്യക്കൂമ്പാരമാക്കരുതേ
പ്രകൃതിയാണമ്മയെന്നോർക്കുക
പ്രകൃതിക്ക് വിനയാകാതിരിക്കൂ
ദൈവത്തിൻ വരദാനമല്ലോ
 

സാൻവിയ സി കെ
4 ബാവോട് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത