യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്
നമ്മൾ അധിവസിക്കുന്ന പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധവല്‍ക്കരണം നടത്തുന്നതിനായി ഒരു പരിസ്ഥിതി ക്ലബ്ബ് നിലവിലുണ്ട്. സസ്യങ്ങൾ നാടിന്റെ ജൈവവായു ആണെന്നും അതിനാൽ അവ സംരക്ഷിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് കുട്ടികളിൽ വളർന്നുവരേണ്ടതുണ്ട്. എല്ലാ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്.
![](/images/thumb/c/c6/48560-paristhithi-3.jpg/300px-48560-paristhithi-3.jpg)
![](/images/thumb/a/a2/48560-paristhithi-2.jpg/300px-48560-paristhithi-2.jpg)