എച്ച് ഐ എൽ പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം
'''
'''== അതിജീവനം ==' (കഥ)നിഹില.എൻ.പന്ത്രണ്ടിൽ
( class : 4) '''അമ്മു രാവിലെ ഉണർന്നു .അവൾ സന്തോഷത്തിലാണ് എഴുന്നേറ്റത്. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ മേശക്കരികിൽ വന്നിരുന്നു. അവൾ ഭക്ഷണം കഴിച്ചശേഷം സ്കൂളിൽ പോകാൻ ഒരുങ്ങി. അപ്പോൾ അമ്മ പറഞ്ഞു , അമ്മു നീ ബുക്കുകൾ എടുത്തോ? എടുത്ത് അമ്മേ." വേറെ എന്തെല്ലാം എടുത്തു"? മാസ്കും സാനിറ്റൈസറും എടുത്തു.അത് മറക്കരുത് കേട്ടോ മോളെ ഈ പുതിയ കാലത്ത് പുതിയപുതിയ രോഗങ്ങൾ മനുഷ്യരെ വല്ലാതെ ഭയപ്പെടുത്തി ഇരിക്കുന്നു. ജാഗ്രതയോടെ നമുക്ക് കഴിയാം. ശുചിത്വവും ഐക്യവും വേണം .അമ്മ പറഞ്ഞു .അമ്മു വിചാരിച്ചു ശരിയാണ് ,കുറെ നാളുകൾക്ക് ശേഷം കിട്ടിയ അവസരമാണ് ഇത്, ഞാൻ കരുതലോടെ കൂടിയേ മറ്റുള്ളവരുടെ അടുത്തേക്ക് പോകു അമ്മേ .അമ്മു ബാഗുമെടുത്ത് സ്കൂളിലേക്ക് നടന്നു. |
---|
'''== കൊറോണ ==
(കഥ)
കൊറോണാ വൈറസിനെ കെട്ടിയിടാം.. എന്തിനാണ് എപ്പോഴും എല്ലായിടത്തും പമ്മി പതുങ്ങി നടക്കുന്നു ? പമ്മി പതുങ്ങി നടക്കുന്നു ? കൂട്ടുകാരോടൊത്ത് കളിച്ചിടാനൊ പള്ളിക്കൂടത്തിലും പാതയോരത്തും എങ്ങും പോകാനും പറ്റില്ല... കാണാനും മിണ്ടാനും കിട്ടാത്ത ഭൂതത്തെ എങ്ങനെ നമ്മൾ കെട്ടിയിടും? സോപ്പിട്ട് മാസ്കിട്ട അകലം പാലിച്ച് തട്ടിപ്പുവീരനെ കെട്ടിയിടാം... അമ്മേ അമ്മേ ഇന്ന് നമുക്ക് കൊറോണാ വൈറസിനെ കെട്ടിയിടാം.. എന്തിനാണ് എപ്പോഴും എല്ലായിടത്തും പമ്മി പതുങ്ങി നടക്കുന്നു ? പമ്മി പതുങ്ങി നടക്കുന്നു ? |
കോവിഡ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിലേക്ക് വയലാർ ശരത്ചന്ദ്രവർമ്മരചിച്ച ഗാനം നിഹ് ല എൻ പന്ത്രണ്ടിൽ ആലപിച്ചത്
വീഡിയോ കാണാം |