ഗവ.എൽ.പി.എസ്. അടൂർ/ പരിസ്ഥിതി ക്ലബ്ബ്

13:20, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38201 (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി പാരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾക്കൊണ്ട് വിപുലമായ ജൈവ പച്ചക്കറിത്തോട്ടം പരിസ്ഥിതി ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു കുട്ടികൾക്ക് പ്രകൃതി പഠനത്തിന് ഉപയുക്തമായരീതിയിൽ പച്ചപ്പ് നേച്ചർ ഫെസ്റ്റിവൽ പരിസ്ഥിതി ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.