ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം/എന്റെ ഗ്രാമം

13:16, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- M34301 (സംവാദം | സംഭാവനകൾ) (entegramam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പണ്ട് കൃഷിയ്ക്കായ് പടം നിർമിച്ചപ്പോൾ ഉണ്ടായ മണലുകൾ കൂട്ടിയിട്ട  വലിയ കുന്നുകൾ കൊണ്ടും വയലേലകൾ കൊണ്ടും സുന്ദരമാണെന്റെ ഗ്രാമം .വേമ്പനാട്ടു കായലിന്റെ തീർത്ത്സ്ഥിതി ചെയ്യുന്ന നൂറു വയസുള്ള എന്റെ വിദ്യാലയം അനേകായിരങ്ങൾക്ക് അറിവിന്റെ വിദ്യ പകർന്നു നൽകി അഭിമാനത്തോടുകൂടി നിൽക്കുന്നു