സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സ്കൗട്ട്&ഗൈഡ്സ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്

കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഭാരത് സ്കൗട്ട് യൂണിറ്റ് 2015 മുതൽ

പ്രവത്തനം ആരംഭിച്ചിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ സംസ്ഥാനത്താകയും ദേശീയതലത്തിലും ഈ

യൂണിറ്റ് ശ്രെദ്ധേയമാക്കാൻ സാധിച്ചിട്ടുണ്ട് .നാഷണൽ സർവീസ് സ്കീം പുരസ്‌കാര ജേതാവും സൗഹൃദ ക്ലബ്

കരിയർ ഗൈഡൻസ് കൗൺസലിങ് ,ഇ .ഡി ക്ലബ് ,ലഹരി വിരുദ്ധ ക്ലബ് എന്നീ സംഘടനയുടെ ചുമതല

വഹിച്ചു കൊണ്ട് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന സുജ ടീച്ചറാണ് ഗൈഡ് ക്യാപ്റ്റൻ ആയി സേവനം

അനുഷ്ഠിക്കുന്നത് .

ഈ കഴിഞ്ഞ കാലയളവിൽ സംസ്ഥാന തലത്തിൽ നടന്ന കംപുരിയിലും ദേശീയതലത്തിൽ നടന്ന ജംപുരിയിലും നമ്മുടെ സ്കൂളിൽ

വിദ്യാർത്ഥികളും സുജടീച്ചറും പങ്കെടുക്കുകയുണ്ടായി .നമ്മുടെ സ്കൂളിലെ ഗൈഡ് യൂണിറ്റിൽ നിന്ന് ലഭിക്കുന്ന പരിശീലനം കുട്ടികൾക്ക്

ജീവതത്തിൽ ഏറെ പ്രയോജനകരമാണ് .പ്രഥമ ശുശ്രുഷ ,ലഹരിക്കെതിരെയുള്ള പോരാട്ടം ,പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടം

പെൺകുട്ടികൾ കൗമാരപ്രായത്തിൽ അറിയേണ്ട അത്യവശ്യ ജീവിത കാര്യങ്ങൾ എന്നിവയെ കുറിച്ച് പ്രേത്യക ട്രെയിനിങ്

നൽകാറുണ്ട് .പ്രവേശ് എന്ന പരീക്ഷയിലൂടെയാണ് കുട്ടികളെ ഗൈഡിങ് ലേക് തെരഞ്ഞെടുക്കുന്നത് .കൂടാതെ ഇവർ പിനീട് പ്രഥമ സോപാൻ ,

 
ഗൈഡിങ്

ദുദ്വീയ സോപാൻ എന്നീ ടെസ്റ്റുകൾ ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയിലൂടെ പാസാകണമെന്നു നിർദ്ദേശ്ശിക്കുന്നു .