സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന കാ‍ർമൽ മാതായുടെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുരുന്നുകളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു.

ക്രമനമ്പർ അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
01 സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്
02 സി.സിൻസി കുര്യൻ എച്ച് എസ് റ്റി മലയാളം
03 ശ്രീമതി പി എൻ അമ്പിളി എച്ച് എസ് റ്റി ഹിന്ദി
04 സി ജിൻസി തോമസ് എച്ച് എസ് റ്റി സോഷ്യൽ സയൻസ്
05 സി ജസ്സി ജസ്സി ജോർജ്ജ് എച്ച് എസ് റ്റി മലയാളം
06 സി ബിന്ദു സെബാസ്റ്റ്യൻ എച്ച് എസ് റ്റി ഫിസിക്കൽ സയൻസ്
07 സി മിനി റ്റി സി എച്ച്.എസ്.റ്റി കണക്ക്
08 സി മിനി ജോർജ്ജ് എച്ച് എസ് റ്റി സോഷ്യൽ സയൻസ്
09 സി മനു മാത്യു എച്ച് എസ് റ്റി ഫിസിക്കൽ സയൻസ്
10 സി ബിനി ജോസഫ് എച്ച് എസ് റ്റി നാച്ചുറൽ സയൻസ്
11 സി ജസ്റ്റി ജോസഫ് എച്ച് എസ് റ്റി ഇംഗ്ളീഷ്
12 ശ്രീ റെജി ഇട്ടൂപ്പ് എച്ച് എസ് റ്റി ഫിസിക്കൽ എജ്യുക്കേഷൻ
13 അലൻ തോമസ് എച്ച് എസ് റ്റി കണക്ക്
14 ശ്രീ റോഷ്ബിൻ ജോസഫ് എച്ച് എസ് റ്റി ഇംഗ്ളീഷ്