ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ

15:02, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38230 adr (സംവാദം | സംഭാവനകൾ) (മാറ്റങ്ങൾ വരുത്തി)

2018-19 ൽ സംസ്ഥാനതലത്തിൽ എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഒന്നാം സ്ഥാനം.

2019-2020 ൽ സബ്ജില്ലാ കലോത്സവത്തിൽ 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.

ശസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയിൽ (2019-2020) 71 പോയിന്റുമായി ഓവറോൾ രണ്ടാം സ്ഥാനം.