സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം
യോഗാ ക്ലാസ്സ്
സി.കെ.സി ടൈംസ് കൊച്ചി, 2016 കൊല്ലവര്‍ഷം 1192 www.ckcghs.comഎസ്.എസ്.എല്‍.സി 100% വിജയം A+ 13 പേര്‍ക്ക് ആറ് പേര്‍ക്ക് ഒന്‍പത് A+ ഗ്രേഡ്
|- യോഗാ ക്ലാസ്സ്
പൊന്നുരുന്നി: വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപരവും ബുദ്ധിപരവുമായ ഉണര്‍വ് ലഭിക്കുന്നതിനും ഏകാഗ്രത നേടുന്നതിനും ശ്രീമതി സ്മിതയുടെ നേതൃത്വത്തില്‍ യോഗ ക്ലാസ്സ് നടത്തി വരുന്നു.
|
ഓണം ആഘോഷിച്ചു
പൊന്നുരുന്നി::2015-16
ഓണാഘോഷത്തോടനുബന്ധിച്ച് ഹൗസടിസ്ഥാനത്തില്‍ പൂക്കളമത്സരം സംഘടിപ്പിച്ചു. പി.ടി.എയുടെയും അദ്ധ്യാപകരുടെയും നേതൃത്ത്വത്തില്‍ പായസ വിതരണം നടത്തി. |
നിറപ്പകിട്ടോടെ സ്വാതന്ത്ര്യദിനാഘോഷം
യോഗാ ക്ലാസ്സ്
പൊന്നുരുന്നി::
പൊന്നുരുന്നി: വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപരവും ബുദ്ധിപരവുമായ ഉണര്‍വ് ലഭിക്കുന്നതിനും ഏകാഗ്രത നേടുന്നതിനും ശ്രീമതി സ്മിതയുടെ നേതൃത്വത്തില്‍ യോഗ ക്ലാസ്സ് നടത്തി വരുന്നു.
|