ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

2015-ൽ മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിൻെറ പ്രവർത്തനോൽഘാടനം എം.എൽ.എ പാലോട് രവി നിർവഹിച്ചു.

എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.