തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ തേമ്പാമുട്ടം എന്ന് സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് കെ വി എൽ പി എസ് തലയൽ
ചരിത്രം
തലയൽ കൃഷ്ണപിള്ള ആരംഭിച്ച കുടിപ്പളളികൂടമാണ് പിൽക്കാലത്ത് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് പേരിലായത്.1907 ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.1956ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രഥമാധ്യാപകൻ കൃഷ്ണപിള്ള ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് ഉൾപ്പെടെ ആറു ക്ലാസ്സ് റൂം ആണ് ഉള്ളത്. ആറു റൂമും ഹൈടെക്കാണ്.ടൈൽസ് പാകിയ മുറ്റവും പൂന്തോട്ടവും പച്ചക്കറിതോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണം
- എഫ് എം
- റേഡിയോ പ്രക്ഷേപണം
- ക്ളബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ.
വഴികാട്ടി
- ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ (NH 66) ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3946.653212901882!2d77.05192881478239!3d8.435674393933851!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3b05afd3050a4e9f%3A0x723904524a1ebec3!2sGOVT%20KVLPS%20THALAYAL!5e0!3m2!1sen!2sin!4v1642958828294!5m2!1sen!2sin" width="600" height="450" style="border:0;" allowfullscreen="" loading="lazy"></iframe>