പാഠ്യേതര പ്രവർത്തനങ്ങൾ :KVLPS

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും വിവിധ പ്രവർത്തനങ്ങൾ നടത്തി ആഘോഷിച്ചു വരുന്നു, ക്ളാസ് അടിസ്ഥാനത്തിൽ എഫ് എം റേഡിയോ ആഴ്ചയിൽ ഒരിക്കൽ നടത്തുന്നു.കൂടാതെ വിവിധ ക്ളബ്ബു പ്രവർത്തനങ്ങളും നടത്തി വരുന്നു

ദിനാചരണം

ക്രിസ്തുമസ്

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും വിവിധ പ്രവർത്തനങ്ങൾ നടത്തി ആഘോഷിച്ചു വരുന്നു.

ശിശുദിനം