ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- ബാലസഭ സജീവമായി പ്രവർത്തിക്കുന്നു
- എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഫിക്കുന്നു.
- കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നു.
- സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾപ്രാപ്തരായി..(ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽനടത്തിയ പ്രവർത്തനങ്ങൾ.)
- വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനുംവായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്.
- ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു.
- അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് .
- ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയവ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു
- ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാല നടത്തറുണ്ട്.
പേര് |
---|
ശ്രീമതി രേണുക കെ എം |
ശ്രീമതി മേരി എം.ഒ |
ശ്രീമതി അജിത |
ശ്രീമതി ആനി എ എ |
ശ്രീമതി മരിയ ടി എസ് |
ശ്രീമതിറെയ്സി |
ശ്രീമതി സിന്ധു-നഴ്സറി ടീച്ചർ |