ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ

* 6 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.

* ' കൈറ്റ് 'ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക്    ആയി മാറി.
* വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു. 

* ഹയർ സെക്കന്ററിയ്ക്ക‌ും ,ഹൈസ്‌ക‌ൂൾ വിഭാഗത്തിന‌ും, യ‌ുപി വിഭാഗത്തിന‌ും പ്രത്യേകിച്ച് കമ്പ്യ‌ൂട്ടർ ലാബ‌ുകൾ.

* ഇന്റർനെറ്റ് സൗകര്യമ‌ുള്ള കമ്പ്യ‌ൂട്ടർ ലാബ‌ുകൾ


* പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി.


* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി. 


* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.


* ക‌ുടിവെള്ള സ്രോതസ്സിന് സ്വന്തമായി കിണർ


* ആൺക‌ുട്ടികൾക്ക‌ും പെൺക‌ുട്ടികൾക്ക‌ും പ്രത്യേകല ടോയ്‌ലറ്റ‌ുകള‌ും, വാഷ് ഏരിയയ‌ും


* യാത്രാ സൗകര്യത്തിനായി സ്ക‌ൂൾ ബസ്


* വിശാലമായ സ്‌ക‌ൂൾ മൈതാനം


* ആധ‌ുനിക സൗകര്യങ്ങളോടു ക‌ൂടിയ വ‌ൃത്തിയ‌ും വെടിപ്പ‌ുമ‌ുള്ള പാചകപ്പ‌ുര