എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/ഗ്രന്ഥശാല

20:12, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25055SNMHSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനശാലയിൽ വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങളും കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിന് വിശാലമായ ഹാളും ഉണ്ട് സാഹിത്യ ക്ലാസ് സെമിനാർ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട് നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ഇ ജിനൻ ഉദ്‌ഘാടനം ചെയ്തു. എല്ലാവർഷവും വായനാ ദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം, കുട്ടികൾക്കുള്ള ചോദ്യോത്തരി, എഴുതുവാനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് കഥ, കവിത, നാടകം തുടങ്ങിയ രചനാ മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ മാനസിക വളർച്ചയെ പരിപോഷിപ്പിക്കുകയും സമൂഹത്തിൽ നല്ല വ്യക്തിയായി ജീവിക്കുവാനും വേണ്ട എല്ലാ ജീവിതമൂല്യങ്ങളും പുസ്തകവായനയിലൂടെ കുട്ടികൾ ആർജിച്ചെടുക്കുന്നു.